22 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 19, 2025
March 19, 2025
March 16, 2025
March 15, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 13, 2025
March 13, 2025

പ്രമുഖ നടി മദ്യലഹരിയില്‍; കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ്

Janayugom Webdesk
കുവൈത്ത് സിറ്റി
August 9, 2022 10:39 am

മദ്യലഹരിയിലായിരുന്ന പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തു. കുവൈത്ത് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതര്‍. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ നടിയെക്കുറിച്ചുള്ള മറ്റ് വിവരം അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. വിദേശത്ത് നിന്നാണ് നടിയെത്തിയത്. പാസ്പോര്‍ട്ട് പരിശോധനയ്ക്കിടെയാണ് നടിയുടെ പേരില്‍ കുവൈത്ത് പബ്ലിക്ക് പ്രോസിക്യൂഷന്‍ വാറണ്ട് പുറപ്പെടുവിച്ചതായി കണ്ടെത്തിയത്. തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഈ സമയം ഇവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish Summary:Prominent actress drunk; Arrest­ed at Kuwait Inter­na­tion­al Airport
You may also like this video

YouTube video player

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.