22 January 2026, Thursday

Related news

January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 18, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026
January 10, 2026

വടകമണ്ഡലത്തില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിക്കാന്‍ നിര്‍ദ്ദേശം ;ബിജെപിയില്‍ വന്‍ പൊട്ടിത്തെറിക്ക് കാരണമായി

Janayugom Webdesk
തിരുവനന്തപുരം
April 28, 2024 10:06 am

വടകരലോക്സഭാ മണ്ഡലത്തില്‍ ഒരു ബൂത്തില്‍ നിന്നും 30 വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കണമെന്ന് ബിജെപി പ്രവര്‍ത്തകന്റെ അഭിപ്രായങ്ങള്‍ വിവാദമാകുന്നു.ബിജെപി ജില്ലാ സെക്രട്ടറിയും മേഖലാ ഭാരവാഹിയും വോട്ട് മറിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന വീഡിയോ പുറത്തു വന്നിരിക്കുന്നത്. 

ബിജെപി പ്രവര്‍ത്തകന്റെ വീഡിയോയായിരുന്നു പുറത്തുവന്നത്. ഈ വിഷയം ബിജെപിയില്‍ വന്‍തോതില്‍ പൊട്ടിത്തെറിക്ക് കാരണമായി. ഈ വിഷയത്തിനെതിരെ ബിജെപി നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്.ഇതിന്റെ പിന്നില്‍ ഗൂഢാലോചന നടത്തിയ എല്ലാവരെയും പുറത്തുകൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്ന് നേതാക്കൾ പറഞ്ഞു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Summary: 

Pro­pos­al to trans­fer BJP votes to UDF in Vadaka­man­dal; caused a big explo­sion in BJP

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.