23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 5, 2024
December 5, 2024
December 2, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024

പൊതുമേഖല പൊതു സ്വത്ത്‌; ഉറപ്പുപാലിച്ച് എൽഡിഎഫ് സർക്കാർ: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 6, 2022 3:30 pm

കേരളത്തിലെ 25 പൊതുമേഖലാ സ്ഥാപനങ്ങളെ നടപ്പുസാമ്പത്തികവര്‍ഷം ലാഭത്തിലെത്തിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍. 17.8 ശതമാനം വര്‍ധനവോടെ 3892 കോടി രൂപയാണ് കേരളത്തിന്‍റെ പൊതുമേഖല ഈ വര്‍ഷം വിറ്റുവരവുണ്ടാക്കിയത്.

മൊത്തം പ്രവര്‍ത്തനലാഭവും 386 കോടി രൂപയായി ഉര്‍ന്നു. പൊതുമേഖലയെ വിറ്റുതുലയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് ബദലാണ് ഇടതുപക്ഷസര്‍ക്കാരിന്‍റെ ഇടപെടലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ഫെയ്സ്ബുക്കില്‍ കുറിച്ചു.

Eng­lish summary:
pub­lic sec­tor pub­lic prop­er­ty; LDF gov­ern­ment with assur­ance: Chief Minister

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.