23 January 2026, Friday

Related news

January 23, 2026
January 13, 2026
December 30, 2025
December 28, 2025
December 19, 2025
November 30, 2025
November 25, 2025
November 3, 2025
November 3, 2025
October 26, 2025

പുല്‍പ്പള്ളി ബാങ്ക് വായ്പാ ക്രമക്കേട്: രാജേന്ദ്രന്‍ നായരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

Janayugom Webdesk
വയനാട്
June 9, 2023 8:16 pm

പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിൽ ആത്മഹത്യ ചെയ്ത കർഷകൻ രാജേന്ദ്രൻ നായരുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. രാജേന്ദ്രൻ നായരുടെ ഡയറിയിൽ നിന്നാണ്‌ കുറിപ്പ്‌ കണ്ടെത്തിയത്‌. തന്റെ മരണത്തിന് ഉത്തരവാദികളായ സജീവൻ കൊല്ലപ്പള്ളി, കോൺഗ്രസ് നേതാവ് കെ കെ എബ്രഹാം, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകൾ കത്തില്‍ പരാമർശിക്കുന്നുണ്ട്.

കണ്ടെത്തിയ കത്ത് പൊലീസിന് കൈമാറി. താൻ ബാങ്കിൽ നിന്നും ലോണെടുത്തത് 70,000 രൂപ മാത്രമാണെന്നും ചതിച്ചതാണെന്നും കുറിപ്പിൽ പരാമർശമുണ്ട്.

Eng­lish Sum­ma­ry: Pul­pal­ly Bank fraud case Rajen­dran Nairs sui­cide note
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.