78-ാമത് പുന്നപ്ര‑വയലാര്‍ രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി അമ്പലപ്പുഴ താലൂക്ക് വാരാചരണ കമ്മിറ്റി രൂപീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. പി പി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷനായി, പി കെ സദാശിവന്‍പിള്ള സ്വാഗതം പറഞ്ഞു. എന്‍ എസ് ശിവപ്രസാദ്, ആര്‍ സുരേഷ്, പി എസ് എം ഹുസൈന്‍, ഡി പി മധു, ആര്‍ ജയസിംഹന്‍, അജയസുധീന്ദ്രന്‍, വി ബി അശോകന്‍, കെ കെ ജയമ്മ, പി കെ ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.
വാരാചരണ കമ്മിറ്റി ഭാരവാഹികളായി പി പി ചിത്തരഞ്ജൻ (പ്രസിഡന്റ്), ഡി ലക്ഷ്മണൻ, പി വി സത്യനേശൻ, വി എസ് മണി, ജി കൃഷ്ണപ്രസാദ്, അജയ് സുധീന്ദ്രൻ, ദീപ്തി അജയകുമാർ, കെ ആർ ഭഗീരഥൻ, വി മോഹൻദാസ്, പി രഘുനാഥ്, ആർ സുരേഷ്, കെ ജി രാജേശ്വരി, പി ജ്യോതിസ്, കെ കെ ജയമ്മ, ആർ ജയസിംഹൻ, എൻ എസ് ജോർജ്ജ്, പി കെ മേദിനി, എൻ പി സ്നേഹജൻ, പി എസ് എം ഹുസൈൻ, ആർ റിയാസ്, വി ജെ ആന്റണി, വി ടി രാജേഷ്, ഡി പി മധു, പി പി സംഗീത (വൈസ് പ്രസിഡന്റുമാർ), പി കെ സദാശിവൻപിള്ള (സെക്രട്ടറി), വി ബി അശോകൻ, പി കെ ബൈജു, പി പി പവനൻ, കെ ഡി വേണു (ജോയിന്റ് സെക്രട്ടറിമാർ), പി പി പവനൻ (റിലേ കമ്മിറ്റി കൺവീനർ), ആർ അനിൽകുമാർ (പബ്ലിസിറ്റി കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.