14 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 13, 2024
September 8, 2024
September 5, 2024
September 5, 2024
September 4, 2024
September 3, 2024
September 2, 2024
August 27, 2024
August 16, 2024
August 13, 2024

സിഡ്നിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്കുനേരെ ആക്രമണം: ആയുധധാരി കുത്തിപ്പരിക്കേല്‍പ്പിച്ചത് 11 തവണ

Janayugom Webdesk
ലഖ്‌നൗ
October 14, 2022 1:22 pm

ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്കുനേരെ ആക്രമണം. ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ ശുഭം ഗാര്‍ഗാണ് വിദ്വേഷത്തിനിരയായത്. കഴിഞ്ഞയാഴ്ചയാണ് കത്തിക്കുത്തേറ്റത്. അക്രമി 11 തവണ കുത്തിപ്പരിക്കേല്‍പ്പിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സിഡ്‌നിയിലെ ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി ഗവേഷകനാണ് ശുഭം. ശുഭമിന്റെ മുഖത്തും നെഞ്ചിലും വയറിലുമായി ഒന്നിലധികം മുറിവുകൾ ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം വംശീയ ആക്രമണമാണോ ഇതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പണം ആവശ്യപ്പെട്ടാണ് അക്രമി കുത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish Sum­ma­ry: Racist attack on Indi­an stu­dent in Syd­ney: Gun­man stabbed 11 times

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.