5 March 2026, Thursday

Related news

February 28, 2026
February 23, 2026
February 17, 2026
February 4, 2026
January 31, 2026
January 28, 2026
January 22, 2026
January 21, 2026
January 20, 2026
January 16, 2026

രാഹുൽ മാങ്കൂട്ടത്തിന് മാപ്പില്ല; മുരളീധരൻ പ്രചാരണത്തിന് എത്തുന്നത് ഗതികേട് കൊണ്ടാണെന്നും പത്മജ

Janayugom Webdesk
പാലക്കാട്
November 5, 2024 12:01 pm

തന്റെ അമ്മയെ പറ്റി മോശമായി സംസാരിച്ച രാഹുൽ മാങ്കൂട്ടത്തിന് മാപ്പിലെന്നും കെ കരുണാകരന്റെ സ്മൃതി കുടീരത്തില്‍ രാഹുല്‍ എത്താതിരുന്നത് നന്നായെന്നും ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. കരുണാകരന്റെ സ്മൃതി കൂടീരത്തില്‍ രാഹുല്‍ എത്തുന്നത് മനസ് കൊണ്ട് അംഗീകരിക്കാനാവില്ല. 

കെ മുരളീധരന്‍ ഗതികേട് കൊണ്ടാണ് പാലക്കാട് രാഹുലിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നത്. രാഹുലിനോടുള്ള അതൃപ്തി കാരണമാണ് പ്രചാരണത്തിന് എത്താന്‍ വൈകിയതെന്നും പത്മജ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.