26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024

കൊല്ലത്ത് ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച റെയിൽവേ ജീവനക്കാരൻ പിടിയില്‍

Janayugom Webdesk
കൊല്ലം
February 11, 2022 8:09 pm

കൊല്ലം ആര്യങ്കാവ് റെയ്ഞ്ചിൽ നിന്നും ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച റെയിൽവേ ജീവനക്കാരൻ പിടിയിലായി. റെയിൽവേയിലെ സെക്കൻഡ് ഗ്രേഡ് ട്രാക്ക്മാനായ തെങ്കാശി സ്വദേശി ചിത്തായിയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. റെയിൽവേ സ്റ്റേഷന് സമീപം നിന്ന ചന്ദനമരമാണ് മുറിച്ചു കടത്താൻ ശ്രമിച്ചത്. ചന്ദനത്തടികൾ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പാലത്തിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂട്ടുപ്രതിയായ റെയിൽവേ ജീവനക്കാരനായി അന്വേഷണം ആരംഭിച്ചു.

Eng­lish Summary;Railway employ­ee arrest­ed for try­ing to smug­gle san­dal­wood in Kollam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.