ഗവര്‍ണര്‍മാരുടെ നിയമനരീതി മാറ്റണം എന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നു. സിപിഐ(എം) അംഗം വി ശിവദാസനാണ് അവതാരകന്‍. സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുകയും നിയമസഭ പാസാക്കി ബില്ലുകള്‍ ഒപ്പിടാതെയും ചട്ടവിരുദ്ധമായി പിടിച്ചുവയ്ക്കുകയും ചെയ്യുന്നതാണ് ബില്ലില്‍ പരാമര്‍ശിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പുപോലെ ഗവര്‍ണര്‍മാരെയും തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.