രവീന്ദ്രന്‍ പട്ടയം റദ്ദാക്കലില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
അതേസമയം, രവീന്ദ്രന് മറുപടി പറയേണ്ട ആവശ്യം തനിക്കില്ലെന്നും രാഷ്ട്രീയ പകപോക്കല്‍ എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.
ENGLISH SUMMARY:Raveendran’s Pattayam canceled; Minister K Rajan says no worries
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.