റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തൊണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 90 രൂപ മൂല്യമുള്ള നാണയംപുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോഡി തിങ്കളാഴ്ച നാണയം പ്രകാശനം ചെയ്തു.
99.99 ശതമാനം വെള്ളിയില്‍ നിര്‍മിച്ചിരിക്കുന്ന നാണയത്തിന് 40 ഗ്രാം ഭാരമുണ്ട്. നാണയത്തിന് നടുവില്‍ ആര്‍ബിഐയുടെ മുദ്ര അടയാളപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ആശോക സ്തംഭവും ഭാരത് എന്ന് ദേവനാഗരിയിലും ഇന്ത്യ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്
english summary
RBI minted Rs 90 coin
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.