22 January 2026, Thursday

Related news

January 18, 2026
January 14, 2026
January 5, 2026
December 21, 2025
December 20, 2025
December 20, 2025
December 18, 2025
December 8, 2025
November 30, 2025
November 10, 2025

ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്കൂള്‍ ബസുകളില്‍ സീറ്റ് സംവരണം

നവകേരള സദസില്‍ നല്‍കിയ ഹര്‍ജിയില്‍ നടപടി
Janayugom Webdesk
തിരുവനന്തപുരം
April 19, 2024 8:25 pm

ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്കൂള്‍ ബസുകളില്‍ നിര്‍ബന്ധമായും സീറ്റ് സംവരണം ഉറപ്പാക്കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശം. മലപ്പുറം കക്കാട് ജിഎംയുപി സ്കൂള്‍ വിദ്യാര്‍ത്ഥി ഫാത്തിമ സനയ്യ നവകേരള സദസില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയത്. സ്കൂള്‍ ബസ് ഫീസ് നിര്‍ണയം അതത് സ്കൂളുമായി ബന്ധപെട്ട വിഷയമാണെങ്കിലും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാനുഷിക പരിഗണന കല്പിച്ച് സ്കൂള്‍ ബസില്‍ ഫീസിളവ് ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു.

Eng­lish Sum­ma­ry: Reser­va­tion of seats in school bus­es for phys­i­cal­ly chal­lenged children
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.