5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 29, 2024
December 19, 2024
December 19, 2024
December 17, 2024
December 17, 2024
December 11, 2024
December 5, 2024
December 5, 2024
December 4, 2024
December 4, 2024

കാട്ടാന ശല്യത്തിൽ ജീവിതം വഴിമുട്ടി മുറിഞ്ഞപുഴ നിവാസികൾ

Janayugom Webdesk
നെടുങ്കണ്ടം
March 14, 2024 9:51 pm

കാട്ടാന ശല്യത്തിൽ ജീവിതം വഴിമുട്ടി മുറിഞ്ഞപുഴ നിവാസികൾ. ഇന്ന് രാവിലെ മുറിഞ്ഞപുഴ പാഞ്ചാലിമേട് റോഡിന് സമീപം വരെ ആന എത്തുകയും കൃഷിദേഹണ്ഡങ്ങൾ കാട്ടാന നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയിൽ കാട്ടാനക്കൂട്ടം രാത്രി സമയങ്ങളിൽ സജീവമാണ്.
തെങ്ങ് കവുങ്ങ് കടപ്ലാവ് ഏലം തുടങ്ങിയവ വ്യാപകമായി കാട്ടാനകൾ നശിപ്പിച്ചു. കയ്യാലകളും ജലസേചനത്തിന് ഉപയോഗിക്കുന്ന കുളങ്ങൾ എന്നിവയും തകർത്താണ് മടങ്ങുന്നത്. വന്യമൃഗങ്ങളുടെ ശല്യത്തിന് അറുതി വരുത്തുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Eng­lish Summary:Residents of Mur­in­japuzha have lost their lives due to for­est disturbance
You may also like this video

TOP NEWS

January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.