23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
October 21, 2024
October 14, 2024
October 14, 2024
September 30, 2024
September 23, 2024
September 14, 2024
July 24, 2024
July 5, 2024
July 5, 2024

യുകെ പ്രധാനമന്ത്രിയാകാന്‍ ഋഷി സുനകിന്റെ ഗോ പൂജ

Janayugom Webdesk
ലണ്ടൻ
August 26, 2022 1:03 pm

ബ്രിട്ടന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോല്‍ ഗോ പൂജയുമായി ഇന്ത്യന്‍ വംശജനായ ഋഷി സുനക്. മുന്‍ ധനമന്ത്രി കൂടിയായ അദ്ദേഹം ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പമാണ് പൂജ ചടങ്ങുകളില്‍ പങ്കെടുത്തത്. പൂജാരിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കര്‍മങ്ങള്‍ ചെയ്യുന്ന
ഋഷി സുനകിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജന്മാഷ്ടമിക്ക് ഭക്തിവേദാന്ത ക്ഷേത്രം സന്ദർശിച്ചതിന്‍റെ വിഡിയോ അദ്ദേഹം തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഒപ്പം തന്നെ ഭഗവത് ഗീത എങ്ങിനെയാണ് അദ്ദേഹത്തിന് ശക്തി പകരുന്നത് എന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. 

Eng­lish Summary:Rishi Sunak’s Go Poo­ja to become UK Prime Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.