23 January 2026, Friday

Related news

January 14, 2026
January 6, 2026
December 14, 2025
December 4, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025
November 25, 2025
November 25, 2025

മഴയെ തോല്‍പ്പിച്ച റോഡ് യാത്ര: വെള്ളക്കെട്ട് നിറഞ്ഞ റോഡില്‍ ബോട്ട് തുഴഞ്ഞ് യാത്രക്കാരന്‍, വീഡിയോ വൈറലാകുന്നു

Janayugom Webdesk
ഗുരുഗ്രാം
July 5, 2023 12:54 pm

കനത്ത മഴയില്‍ വെള്ളക്കെട്ടായ റോഡിലൂടെ ബോട്ട് യാത്ര നടത്തി യുവാവ്. ഗുരുഗ്രാമിലാണ് സംഭവം. സഞ്ചാരയോഗ്യമല്ലാതായതോടെ റോഡിലൂടെ യാത്രികര്‍ ബോട്ട് വഴി സഞ്ചരിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വെള്ളക്കെട്ട് പരിഹരിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി പമ്പിംഗ് മെഷിനറികളും മനുഷ്യശക്തിയും പല സ്ഥലങ്ങളിലും വിന്യസിച്ചിട്ടുണ്ടെന്ന് ഗുരുഗ്രാം മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. പലയിടത്തും മുട്ടോളം വെള്ളത്തിലൂടെ സഞ്ചരിക്കാൻ യാത്രക്കാരും വാഹനങ്ങളും നിർബന്ധിതരായിരിക്കുകയാണ്.

Eng­lish Sum­ma­ry: Road trip beat­en by rain: Pas­sen­ger pad­dles boat on water­logged road, video goes viral

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.