റോബിൻ ബസുടമയുടെ സർക്കാരിനെതിരായ ഹർജി ഹൈക്കോടതി തള്ളി.റോബിൻ ബസ് നടത്തുന്നത് നിയമലംഘനമാണെന്ന കെഎസ്ആർടിസിയുടെ വാദം കോടതി അംഗീകരിച്ചു.ഓൾ ഇന്ത്യ പെർമിറ്റ് ചട്ടങ്ങൾ പ്രകാരം ബസ് സർവീസ് നടത്താനും ബോർഡ് വച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്നായിരുന്നു റോബിൻ ബസുടമ കോടതിയിൽ വാദമുന്നയിച്ചത്.
എന്നാൽ ഇവർക്ക് നടത്തുന്നത് പെർമിറ്റ് ലംഘനമാണെന്ന് കാട്ടി സർക്കാരും മോട്ടോർ വാഹന വകുപ്പും വണ്ടി പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിരുന്നു.ഇതിനെതിരെയാണ് റോബിൻ ബസുടമ ഹൈക്കോടതിയെ സമീപിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.