19 December 2024, Thursday
KSFE Galaxy Chits Banner 2

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര തിളക്കത്തില്‍ ആര്‍ ആര്‍ ആര്‍

Janayugom Webdesk
കാലിഫോണിയ
January 11, 2023 9:15 am

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആറിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം. മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് നാട്ടു നാട്ടു എന്ന ഗാനത്തിന് പുരസ്കാരം നേട്ടം. എംഎം കീരവാണിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. രാം ചരൺ, ജൂനിയർ എൻടിആർ, ആലിയ ഭട്ട് തുടങ്ങിയവർ അഭിനയിച്ച ചിത്രം അന്താരാഷ്ട്ര വേദികളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. കാലിഫോണിയ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാര പ്രഖ്യാപനം.

Eng­lish Summary;RRR shines at the Gold­en Globe Awards

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.