19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 12, 2024
September 17, 2024
September 9, 2024
August 12, 2024
August 10, 2024
August 5, 2024
July 24, 2024
July 23, 2024
July 17, 2024

ഗുജറാത്തില്‍ അധികാരം ലഭിച്ചാല്‍ സ്ത്രീകള്‍ക്ക് മാസം 1000 രൂപ വീതം: അരവിന്ദ് കെജ്‌രിവാള്‍

Janayugom Webdesk
ഗാന്ധിനഗര്‍
August 11, 2022 9:13 am

ഗുജറാത്തില്‍ അധികാരത്തില്‍ വന്നാല്‍ 18 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും മാസം 1000 രൂപ വീതം അലവന്‍സ് നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി (ആപ്) കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ വാഗ്ദാനം. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കെജ്‌രിവാളിന്റെ വാഗ്ദാനം.

ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ പ്രചാരണപരിപാടികളില്‍ ഓരോ കുടുംബത്തിനും 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 3000 രൂപ വീതവും നല്‍കുമെന്ന് കെജ്രിവാള്‍ വാഗ്ദാനം ചെയ്തിരുന്നു.

Eng­lish sum­ma­ry; Rs 1000 per month for women in Gujarat: Arvind Kejriwal

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.