9 January 2026, Friday

Related news

January 8, 2026
January 8, 2026
January 3, 2026
January 2, 2026
January 1, 2026
December 28, 2025
December 27, 2025
December 22, 2025
December 16, 2025
November 27, 2025

ആര്‍എസ്എസ് കൊടി ഉയര്‍ത്തിയ സംഭവം : ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രോപദേശക സമിതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

Janayugom Webdesk
തിരുവനന്തപുരം
April 17, 2025 10:55 am

ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ കാവിക്കൊടി ഉയര്‍ത്തിയ സംഭവത്തില്‍ ക്ഷേത്രോപദേശക സമിതിക്കെതിരെ നടപടി. ക്ഷേത്രോപദേശക സമിതിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെതാണ് നടപടി. കോടതി ഉത്തരവ് ലംഘിച്ച് ആർഎസ്എസ് ശാഖാ പ്രവർത്തനവും കൊടി തോരണങ്ങളും കെട്ടാൻ സഹായിച്ചതിനാണ് നടപടി.

Kerala State - Students Savings Scheme

TOP NEWS

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.