13 February 2026, Friday

Related news

February 13, 2026
February 12, 2026
February 10, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 5, 2026
February 5, 2026
February 5, 2026

സംയുക്ത നാവികാഭ്യാസത്തിന് റഷ്യയും , ചൈനയും

Janayugom Webdesk
ന്യൂഡല്‍ഹി
September 10, 2024 10:29 am

ഉക്രയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുമായുള്ള ബന്ധം ദൃഢമാക്കുന്നതിനായി സംയുക്ത നാവിക–-വ്യോമ സൈനികാഭ്യാസം സംഘടിപ്പിക്കുമെന്ന്‌ ചൈനയുടെ ആഭ്യന്തര മന്ത്രാലയം.

ജപ്പാൻ കടലിലും ഒഖാട്‌സ്ക്‌ കടലിലുമായി നടത്തുന്ന അഭ്യാസത്തോടൊപ്പം ഇരുരാജ്യങ്ങളുടെയും യാനങ്ങൾ പസഫിക്കിൽ പര്യടനവും നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.