22 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 10, 2024
August 15, 2024
August 9, 2024
July 20, 2024
March 25, 2024
March 23, 2024
March 18, 2024
March 1, 2024
February 23, 2024
February 10, 2024

ഉ​ക്രെ​യ്നി​ൽ നാല് നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

Janayugom Webdesk
മോ​സ്കോ
March 7, 2022 11:41 am

ഉ​ക്രെ​യ്നി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ റ​ഷ്യ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചു. ഇതു സംബന്ധിച്ച വാര്‍ത്ത റ​ഷ്യ​ൻ മാ​ധ്യ​മ​ങ്ങ​ളാ​ണ് പുറത്ത് വിട്ടത്. യുദ്ധ സാഹചര്യത്തില്‍ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റി​ന്റെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ത്യ​ൻ സ​മ​യം ഇന്ന് 12.30ന് ​വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. യു​ദ്ധം രൂ​ക്ഷ​മാ​യ കീ​വ്, കാ​ർ​ക്കീ​വ്, മ​രി​യു​പോ​ൾ, സു​മി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വെ​ടി​നി​ർ​ത്ത​ൽ പ്രഖ്യാപിച്ചത്. 

വെ​ടി​നി​ർ​ത്ത​ൽ എ​ന്നു​വ​രെ​യാ​ണെ​ന്ന് ഇതുവരെ വ്യ​ക്ത​മ​ല്ല. നിലവിലെ സാഹചര്യത്തില്‍ വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം സാധ്യമാകും. ക​ഴി​ഞ്ഞ ദി​വ​സം മ​രി​യു​പോ​ളി​ൽ വെ​ടി​നി​ർ​ത്ത​ലി​നി​ടെ​യും ആ​ക്ര​മ​ണം നടന്നിരുന്നു.

Eng­lish Summary:Russia declares cease­fire in four cities in Ukraine
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.