4 March 2026, Wednesday

Related news

February 23, 2026
February 14, 2026
February 5, 2026
January 31, 2026
January 22, 2026
January 20, 2026
November 5, 2025
October 9, 2025
October 8, 2025
October 6, 2025

സജിചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
January 4, 2023 4:14 pm

സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുത്തു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി മന്ത്രിമാര്‍ മറ്റു ജനപ്രതിനിധികള്‍ സ്പീക്കര്‍ എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു.ചെങ്ങന്നൂര്‍ മണ്ഡലത്തെയാണ് സജി ചെറിയാന്‍ പ്രതിനിധീകരിക്കുന്നത്

Eng­lish Sum­ma­ry: Sajicher­ian was sworn in as a minister

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.