10 February 2026, Tuesday

Related news

February 5, 2026
February 3, 2026
February 3, 2026
January 31, 2026
January 26, 2026
January 24, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
November 10, 2023 6:50 pm

കെഎസ്ആർടിസി ജീവനക്കാരുടെ ഒക്ടോബർ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. സർക്കാർ സഹായം ആയി ലഭിച്ച 30 കോടി രൂപയും, കെഎസ്ആർടിസി ഓവർ ഡ്രാഫ്റ്റ് വഴിയുള്ള 8 കോടി രൂപയും ചേർത്താണ് ആദ്യ ഗഡു വിതരണം ചെയ്തത്.

കഴിഞ്ഞ മാസത്തെ പോലെ ഈ മാസവും പത്താം തീയതിക്ക് മുൻപ് തന്നെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്യാൻ സാധിച്ചു. അടുത്ത ഗഡു ശമ്പളം സർക്കാരിൽ നിന്നും ബാക്കി തുക കിട്ടുന്നമുറയ്ക്ക് വിതരണം ചെയ്യും.

Eng­lish Sum­ma­ry: Salary for ksrtc employ­ees distributed
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.