
യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടില്‍ മുന്നറിയിപ്പുമായി സമസ്ത. ജമാഅത്തെ ഇസ്ലാമിയുമായി അകലം പാലിക്കണമെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ഫൈസി മുക്കം മുന്നറിയിപ്പ് നല്‍കി.
അവര്‍ രാഷട്രീയത്തിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കും, അതിനെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടു വേണ്ട. കൂട്ടുകൂടിയാൽ എല്ലാത്തിനെയും അവർ തകർക്കും. വിമർശനം പാണക്കാട് സാദിഖലി തങ്ങളെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.