17 February 2026, Tuesday

Related news

February 16, 2026
February 14, 2026
February 13, 2026
February 9, 2026
February 5, 2026
February 5, 2026
February 5, 2026
February 2, 2026
February 2, 2026
January 27, 2026

സ​ന്തോ​ഷ് ​ട്രോ​ഫി​​:​ ​കേ​ര​ളം ഇ​ന്ന് പുതുച്ചേരിയുമായി

Janayugom Webdesk
കോ​ഴി​ക്കോ​ട്​
November 24, 2024 7:00 am

​സ​ന്തോ​ഷ് ​ട്രോ​ഫി​ ​ഫു​ട്ബാ​ളി​ൽ​ ​ഫൈനൽ റൗണ്ട് ഉറപ്പിക്കാൻ കേരളം ഇന്ന് പുതുച്ചേരിക്കെതിരെ. പ്രാ​ഥ​മി​ക​ ​റൗ​ണ്ടി​ലെ​ ​ആ​ദ്യ​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളി​ലും​ ​വി​ജ​യം​ ​നേ​ടി​ ​ഏറെക്കുറെ ഫൈ​ന​ൽ​ ​റൗ​ണ്ടി​ലേ​ക്ക് ​ക​ട​ന്ന​ ​കേ​ര​ളത്തിന്റെ​ ​ഗ്രൂ​പ്പ് ​എ​ച്ചി​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​ര​മാണിത്. ​ഉ​ച്ച​കഴി​ഞ്ഞ് 3.30​ ​മു​ത​ൽ​ ​കോ​ഴി​ക്കോ​ട് ​കോ​ർ​പറേ​ഷ​ൻ​ ​സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ​മ​ത്സ​രം.​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​റെ​യി​ൽ​വേ​യ്സി​നെ​ 1​-0​ത്തി​ന് ​തോ​ൽ​പ്പി​ച്ചി​രു​ന്ന​ ​കേ​ര​ളം​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ ​ല​ക്ഷ​ദ്വീ​പി​നെ​ 10​-0​ ത്തി​നാ​ണ് ​തോ​ൽ​പ്പി​ച്ച​ത്. പുതുച്ചേ­രിക്കെതിരെ വിജയിച്ചെങ്കിലും കേരളത്തോടേറ്റ തോൽവി റെയിൽവേയ്സിന് കനത്ത തിരിച്ചടിയായി. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ രാവിലെ 7:30 ന് റെയിൽവേയ്സ് ലക്ഷദ്വീപുമായി ഏറ്റുമുട്ടും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.