17 May 2024, Friday

Related news

May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024
May 8, 2024

കോണ്‍ഗ്രസില്‍ അ​ഴി​ച്ചു​പ​ണി​ക​ള്‍ അനിവാര്യം, സ്ഥിരമായി ഒരു ദേശീയ അധ്യക്ഷന്‍ വേണം : ശശി തരൂര്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 19, 2021 8:35 am

ന്യൂഡല്‍ഹി:കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്ക് സ്ഥി​ര​മാ​യി ഒ​രു ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ വേ​ണ​മെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി അപിപ്രായപ്പെട്ടു . ഇതാണ് എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​മാ​ണെ​ന്നും ശ​ശി ത​രൂ​ര്‍ വ്യ​ക്ത​മാ​ക്കി.എ​ല്ലാ​ര്‍​ക്കും സോ​ണി​യ ഗാ​ന്ധി​യു​ടെ നേ​തൃ​പാ​ഠ​വം ഇ​ഷ്ട​മാ​ണ്. എന്നാലും പാ​ര്‍​ട്ടി​ക്ക് സ്ഥി​രം അ​ധ്യ​ക്ഷ​നെ​ന്ന​ത് എല്ലാവരുടെയും ആവശ്യമാണ് . കോ​ണ്‍​ഗ്ര​സി​ന് ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി അ​തി​ല്ല. സ്ഥി​രം അ​ധ്യ​ക്ഷ​നി​ലൂ​ടെ മാത്രമേ പാ​ര്‍​ട്ടി​യു​ടെ സം​ഘ​ട​നാ​ത​ല​ത്തി​ല്‍ ഊ​ര്‍​ജം പ​ക​രാന്‍ സാധിക്കൂ എന്നും ശ​ശി ത​രൂ​ര്‍ കൂട്ടിച്ചേര്‍ത്തു. അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് രാ​ഹു​ല്‍ ഗാ​ന്ധി തി​രി​ച്ചു​വ​രി​ക​യാ​ണെ​ങ്കി​ല്‍ അ​ത് പെ​ട്ട​ന്നു​ത​ന്നെ വേണം.

അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ന് മുന്‍പ് തന്നെ പാ​ര്‍​ട്ടി​യി​ല്‍ ഒരുപാട് അ​ഴി​ച്ചു​പ​ണി​ക​ള്‍ ന​ട​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. കോ​ണ്‍​ഗ്ര​സ് മാ​റാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ വോ​ട്ട​ര്‍​മാ​രും അ​വ​രു​ടെ മ​ന​സ് മാ​റ്റാ​ന്‍ തയാറാകില്ലെന്നും ശശി തരൂര്‍ ഓര്‍മ്മിപ്പിച്ചു.

Eng­lish Sum­ma­ry : Sasi Tha­roor on cur­rent sit­u­a­tion of con­gress in India

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.