22 May 2024, Wednesday

Related news

May 17, 2024
April 2, 2024
April 2, 2024
March 21, 2024
March 21, 2024
March 12, 2024
March 12, 2024
March 11, 2024
March 8, 2024
March 3, 2024

എസ്‌‌ബിഐ ഓൺ‌ലൈൻ സേവനങ്ങള്‍ മുടങ്ങി

Janayugom Webdesk
June 30, 2022 6:03 pm

രാജ്യവ്യാപകമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവനങ്ങള്‍ തടസ്സപ്പെട്ടു.എടിഎം വഴിയുള്ള പണം ഇടപാടുകൾ അടക്കം ഇതോടെ നിലച്ചു.അതേസമയം സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നത് എന്നാണ് വിശദീകരണം. ശാഖകള്‍ വഴിയുള്ള ഓണ്‍ലൈന്‍ ഇടപാടുകളും നടക്കുന്നില്ല. യുപിഐ വഴിയുള്ള പണമിടപാടുകളും മുടങ്ങി. തകരാര്‍ വൈകാതെ പരിഹരിക്കാനാകുമെന്ന് എസ്‌ബിഐ അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: SBI Online Ser­vices Disabled
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.