10 January 2026, Saturday

Related news

January 6, 2026
January 5, 2026
January 5, 2026
January 4, 2026
January 4, 2026
January 3, 2026
January 3, 2026
January 2, 2026
January 1, 2026
December 31, 2025

മലപ്പുറത്ത് സ്‌കൂൾ ബസ് മറിഞ്ഞു; 25 ഓളം വിദ്യാർത്ഥികൾക്ക് പരിക്ക്

Janayugom Webdesk
മലപ്പുറം
December 7, 2023 6:44 pm

മലപ്പുറത്ത് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു. 25 ഓളം വിദ്യാർത്ഥികൾക്ക് പരിക്ക്. മരവട്ടം ഗ്രെയ്‌സ് വാലി പബ്ലിക് സ്‌കൂളിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ ഓടയിലേക്ക് ബസ് മറിയുകയായിരുന്നു. പാങ്ങ് കടുങ്ങാമുടിയിൽ വച്ചായിരുന്നു സംഭവം. കുട്ടികളെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചു. അതേസമയം ആരുടേയും പരിക്ക് ഗുരുതരമല്ല. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മരത്തിലിടിച്ച് മറിയുകയായിരുന്നു.ബസിൽ 42 കുട്ടികള്‍ ഉണ്ടായിരുന്നത്.

Eng­lish Summary:School bus met with an acci­dent in Malap­pu­ram; Around 25 stu­dents were injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.