സൂക്ഷ്മാണു ഗവേഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കഴക്കൂട്ടം കിൻഫ്ര ... Read more
പാഠ്യപദ്ധതിയുടെ പരിഷ്കരണത്തോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് പരീക്ഷാസമ്പ്രദായത്തിന്റെ പരിഷ്കരണമെന്ന് റവന്യു-ഭവനനിര്‍മ്മാണ മന്ത്രി കെ രാജന്‍. ... Read more
ഇന്ത്യയിൽ നിന്നുള്ള ശീതീകരിച്ച സമുദ്രോല്പന്നങ്ങൾക്കുള്ള വിലക്ക് ഖത്തർ നീക്കി. ഇതോടെ ഇരു രാജ്യങ്ങളും ... Read more
കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു(കാമാക്ഷി എസ്‌ഐ)വിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. 500 ... Read more
സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയുടെ അക്കൌണ്ട് ഹാക്ക് ചെയ്ത് 11 ലക്ഷത്തോളം രൂപ ... Read more
കാട്ടുതീയില്‍ പെട്ട് നെടുങ്കണ്ടം. കൈലാസപ്പാറ, ബേഡ്‌മെട്ട് എന്നി രണ്ടിടങ്ങളിലാണ് കാട്ടുതീ പടര്‍ന്ന് പിടിച്ചത്. ... Read more
കളമശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ ഒന്നാം പ്രതി അനിൽ ... Read more
അധ്യാപകരുടെ ജാതി അധിക്ഷേപത്തില്‍ മനംനൊന്ത് ദളിത് പെൺകുട്ടികൾ ടോയ്‌ലറ്റ് ക്ലീനർ കുടിച്ചു. ദിണ്ടിഗൽ ... Read more
വീല്‍ചെയറിലിരുന്നും സ്വപ്നം കാണാമെന്ന് പഠിപ്പിച്ച പ്രണവ് (31) ഇനിയില്ല. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനുപിന്നാലെ ആശുപത്രിയില്‍ ... Read more
സംഘപരിവാറുമായി ചര്‍ച്ച ചെയ്തത് എന്താണെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ... Read more
നര്‍ത്തകിയെ തട്ടിക്കൊണ്ട് പോയി ബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഉന്നാവോലാണ് ക്രൂര സംഭവം. വസ്തുവ്യാപാരിയുടെ ... Read more
വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്. നീല്‍ മോഹനാണ് യൂട്യൂബ് മേധാവിയായി ... Read more
ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം അടച്ചു പൂട്ടി ട്വിറ്റര്‍. ചെലവ് ചുരുക്കാനുള്ള സിഇഒ ... Read more
ഹിന്ദു മതത്തെയും രാജ്യത്തെയും സംരക്ഷിക്കാനെന്ന പേരില്‍ ആയിരത്തിലധികം യുവതീയുവാക്കള്‍ക്ക് ത്രിശൂലം നല്‍കി ഹൈന്ദവ ... Read more
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ പ്രതിഷേധ സൂചകമായി ചെവിയില്‍ പൂവെച്ച് എംഎല്‍എമാര്‍ നിയമസഭയിലെത്തി. കര്‍ണാടകയില്‍ ... Read more
ഇന്ത്യയെ ‘ഹിന്ദു രാഷ്ട്ര’മാക്കണമെന്ന ആവശ്യവുമായി, തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ചിലര്‍ വന്നുവെന്ന് സ്വയം പ്രഖ്യാപിത ... Read more
ബിജെപി സര്‍ക്കാരിന്റെ ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ഹിന്ദു പൂജാരി രംഗത്ത്. ജമ്മുകശ്മീരിലാണ് സംഭവം. ബുള്‍ഡോസറുകള്‍ ... Read more
പൊതുനിരത്തുകളില്‍ മാലിന്യം കൊണ്ടുതള്ളുന്നവര്‍ക്ക് ഇനിമുതല്‍ പണികിട്ടും. മാലിന്യ സംസ്കരണത്തില്‍ ശ്രദ്ധവയ്ക്കാതിരുന്ന സ്ഥാപനത്തിന് ഗുരുവായൂര്‍ ... Read more
പാടശേഖരങ്ങളിലെ നെല്ല് സംഭരണത്തിൽ കൃത്രിമം കാണിച്ച് അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെന്ന വിവരത്തിൽ ‘ഓപ്പറേഷൻ ... Read more
ഇന്ത്യയെ ‘ഹിന്ദു രാഷ്ട്ര’മാക്കണമെന്ന ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) പദയാത്ര നടത്തുന്നു. വിഎച്ച്പി ഛത്തീസ്ഗഢ് ... Read more
ഉത്തര കൊറിയ എന്ന സ്വേച്ഛാധിപത്യ രാജ്യത്തിൽ കിം ജോങ് ഉന്നിനെ അറിയാത്തവരായി ആരും ഇല്ല. ... Read more
ഏഴുവയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ച കേസില്‍ 50കാരി നഴ്സും ഭര്‍ത്താവും ... Read more