കൊല്ലം ഓച്ചിറ സ്വദേശി ജയകുമാർ ഹരിദാസ് (50) കുവൈറ്റിൽ അന്തരിച്ചു. കുവൈറ്റിലെ പ്രമുഖ ... Read more
അമേരിക്കയിലെ ഫിലാഡൽഫിയയിലെ ഫെയർമൗണ്ട് പാർക്കിൽ നടന്ന കൂട്ട വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ... Read more
വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ രണ്ടാമത്തെ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. അഫാന്റെ പിതൃസഹോദരന്‍ ... Read more
മക്കൾ നീതി മയ്യം(എംഎൻഎം) നേതാവ് കമൽ ഹാസൻ രാജ്യസഭ പ്രവേശനത്തിന് ഒരുങ്ങുന്നു. ഇത് ... Read more
മണിപൂരില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ രാഷ്ട്രപതി ഭരണം പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ്. സര്‍ക്കാര്‍ ബസിന്റെ വിന്റ് ... Read more
അഞ്ച് പുതിയ ഹൈക്കോടതി ജസ്റ്റിസുമാരെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. മധ്യപ്രദേശ് ... Read more
കേരളത്തില്‍ അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു ... Read more
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് കോടതിയിൽ ... Read more
മഥുരയിലെ കൃഷ്ണ ജന്മഭൂമി ഷാഹി ഈദ്ഗാഹ് മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ രാധാ ... Read more
വീയപുരം, കരിച്ചാലിൽ വീട് നിർമ്മാണത്തിനിടയിൽ മേൽക്കൂര ഇടിഞ്ഞുവീണ് തൊഴിലാളികൾക്ക് പരിക്ക്. കാരിച്ചാൽ എടോടിൽ ... Read more
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന ... Read more
കൊച്ചി തീരത്ത് ചെരിഞ്ഞ കപ്പലിൽ നിന്നും തെറിച്ച കണ്ടയിനറുകൾ ചിലത് തിരുവനന്തപുരത്ത് അടിഞ്ഞു. ... Read more
ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 54,000 ആകുന്നു. കഴിഞ്ഞ ദിവസംവരെയുള്ള ... Read more
ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ച് പാകിസ്ഥാന്‍. കശ്മീര്‍ വാദം, ജലം പങ്കിടല്‍, ... Read more
തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ ജീവനൊടുക്കിയ നിലയില്‍. അച്ഛനും അമ്മയും ... Read more
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയുണ്ടാകുമെന്നു തൃണമൂല്‍ കോണ്‍ഗ്രസ്. ഐക്യജനാധിപത്യ മുന്നണി പ്രവേശന കാര്യത്തില്‍ ... Read more
സമ്മര്‍ദ്ദരഹിതമായ അക്കാദമിക് വര്‍ഷമായിരിക്കും ഇത്തവണത്തേതെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ... Read more
പ്രീമിയർ ലീഗ് കിരീട നേട്ടം ആഘോഷിക്കുകയായിരുന്ന ലിവർപൂൾ ആരാധകരുടെ കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി. ... Read more
യുവകലാസാഹിതി ദുബായ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബായ് ഹെൽത്തിൻ്റെ ബ്ലഡ് ... Read more
ഇന്ത്യൻ ക്രിക്കറ്റ് താരം ഗാംഗുലിയുടെ സഹോദരനും ഭാര്യയും സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടു. ബോട്ട് ... Read more
നടൻ ഉണ്ണി മുകുന്ദനെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. നടൻ്റെ മുൻ മാനേജർ ബിബിൻ ... Read more
കോഴിക്കോടും ആലുവയിലും റെയിൽവെ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. ... Read more