24 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 23, 2025
March 11, 2025
March 4, 2025
March 4, 2025
February 28, 2025
February 22, 2025
February 14, 2025
February 6, 2025
January 6, 2025
December 19, 2024

സ്കൂൾ തുറക്കൽ; കെഎസ്ആർടിസി കൂടുതൽ സർവ്വീസ് നടത്തും

Janayugom Webdesk
തിരുവനന്തപുരം
February 18, 2022 9:02 am

ഈ മാസം 21 മുതൽ സംസ്ഥാനത്തെ സ്കൂളുകൾ പൂർണ്ണ തോതിൽ തുറക്കുന്ന സാഹചര്യത്തിൽ ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്താൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും നടത്തിയ ചർച്ചയിൽ ധാരണയായി.
ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് പോയി വരുന്നതിന് പരമാവധി സർവ്വീസുകൾ അയക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും കെഎസ്ആർടിസി ഒരുക്കിയതായി സിഎംഡി അറിയിച്ചു. ഇത്തരത്തിൽ സുഗമമായ യാത്രാ സൗകര്യത്തിനാവശ്യമായ പരമാവധി സർവ്വീസുകൾ നടത്താൻ  എല്ലാ  യൂണിറ്റുകൾക്കും  നിർദ്ദേശം നൽകിയതായും സിഎംഡി അറിയിച്ചു.

Eng­lish Sum­ma­ry: School open­ing; KSRTC will pro­vide more services

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.