22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 28, 2024
November 26, 2024
November 26, 2024
November 17, 2024
November 16, 2024
November 16, 2024
November 12, 2024
October 20, 2024
September 27, 2024

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും

Janayugom Webdesk
മുംബൈ
January 20, 2022 3:50 pm

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കും. ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുക. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറത്തുവിട്ടത്. കോവിഡ് കേസുകള്‍ സംസ്ഥാനത്ത് കുറയുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് വിദ്യാഭ്യസ മന്ത്രി വര്‍ഷ ഗെയ്ക്ക്‌വാദ് അറിയിച്ചു. ജനുവരി 24 മുതല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സ്കൂളുകള്‍ തുറക്കുമെന്നും സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

eng­lish sum­ma­ry; Schools in Maha­rash­tra will be open from Monday

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.