13 February 2026, Friday

Related news

January 28, 2026
January 26, 2026
January 13, 2026
January 6, 2026
January 2, 2026
January 2, 2026
November 25, 2025
November 15, 2025
November 14, 2025
October 14, 2025

ജമ്മുകശ്മീരിലെ കാല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ലക് ഷര്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
November 17, 2023 3:08 pm

ജമ്മുകശ്മീരിലെ കാല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ലക് ഷര്‍ ഭീകരരെ സുരക്ഷാസേന വധിച്ചു. കുല്‍ഗാമിലെ ഡിഎച്ച് പോറ മേഖലയില്‍ പൂലര്‍ച്ചെയാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. 

ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്നും ഭീകരര്‍ക്കായുള്ള തിരിച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു 

Eng­lish Summary:
Secu­ri­ty forces killed five lakh ter­ror­ists in an encounter in Jam­mu and Kash­mir’s Kalgam

You may also like this video:

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.