23 December 2024, Monday
KSFE Galaxy Chits Banner 2

Related news

June 23, 2024
May 20, 2024
January 6, 2024
December 3, 2023
November 17, 2023
October 24, 2023
August 17, 2023
April 13, 2023
December 27, 2022
September 27, 2022

ഛത്തീസ്ഗഢില്‍ നിന്ന് ഐഇഡികൾ കണ്ടെടുത്ത് സുരക്ഷാസേന

Janayugom Webdesk
റയ്പൂര്‍
December 3, 2023 3:32 pm

ഛത്തീസ്ഗഢിലെ കങ്കർ ജില്ലയിൽ സുരക്ഷാസേന ഐഇഡികൾ കണ്ടെടുത്തി. തൊണ്ടമർക ഗ്രാമത്തിലെ വനത്തിൽ നിന്നാണ് സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തത്. നക്സൽ ബാധിത പ്രദേശത്ത് സിആർപിഎഫും കോബ്രയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

ഇന്ന് രാവിലെയോടെ നക്സൽ വിരുദ്ധ ഡ്രൈവിന് കീഴിൽ, കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷൻ (കോബ്ര), സിആർപിഎഫ് 131 ബറ്റാലിയൻ എന്നിവർ തോണ്ടമാർക വനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഐഇഡി കണ്ടെത്തിയതെന്ന് സുക്മ പൊലീസ് അറിയിച്ചു. അതേസമയം ഐഇഡി സംഭവസ്ഥലത്തു വെച്ചുതന്നെ നശിപ്പിച്ചു. പോലീസ് സേനയും സിആർപിഎഫും കോബ്രയും ചേർന്ന് പരിസര പ്രദേശങ്ങളിൽ തെരച്ചിൽ നടത്തുന്നത്.

Eng­lish Summary:Security forces recov­ered IEDs in Kankar dis­trict of Chhattisgarh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.