22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

മകൾക്കും അമ്മയ്ക്കും ഒരുപോലെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചു; അധ്യാപകൻ കസ്റ്റഡിയില്‍

Janayugom Webdesk
നെടുങ്കണ്ടം
May 11, 2023 8:06 pm

വീട്ടമ്മയ്ക്കും മകൾക്കും ഒരുപോലെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ച അധ്യാപകന്‍ കസ്റ്റഡിയിൽ. നെടുങ്കണ്ടം വട്ടപാറ സ്വദേശി ജോജു (28) നെയാണ് വീട്ടമ്മയുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് എടുത്തത്. ഹൈദരാബാദിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി ജോലി ചെയ്ത് വരുന്ന യുവാവ് കൂടെ പഠിച്ച സഹപാഠിയുമായുളള പരിചയമാണ് മാതാവിലേയ്ക്കും എത്തിയത്. പരിശോധനയിൽ പ്രതിയുടെ മൊബൈലിൽ നിന്ന് ഇത്തരത്തിൽ അശ്ലീല മെസേജുകൾ അയച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നെടുങ്കണ്ടം പൊലീസ് കേസെടുത്തു. കൂടുതൽ ആളുകൾക്ക് ഇത്തരത്തിൽ പ്രതി മെസേജ് അയച്ചിട്ടുണ്ടോയെന്നക്കം പരിശോധിച്ച് വരികയാണ്.

Eng­lish Summary;Sent porno­graph­ic images and videos to daugh­ter and moth­er alike; The teacher is in custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.