28 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 25, 2025
March 23, 2025
March 18, 2025
March 18, 2025
March 1, 2025
February 15, 2025
January 8, 2025
December 11, 2024
December 5, 2024
December 5, 2024

പരാജയ ഭീതിയില്‍ വിറളിപൂണ്ട് എസ്എഫ്ഐ; പത്തനംതിട്ടയില്‍ കോളജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ തടസപ്പെടുത്തിയും അക്രമം

Janayugom Webdesk
അടൂർ
December 7, 2022 9:43 pm

വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കാതെ കോളജില്‍ നിന്ന് ഇറക്കി വിട്ടും വനിതാ പ്രിൻസിപ്പാളിന്റെ കോലം കെട്ടിതുക്കിയും എസ്എഫ്ഐ. അടൂർ ഐഎച്ച്ആർഡി കോളേജ് യൂണിയൻ തെരെഞ്ഞടുപ്പിൽ കഴിഞ്ഞ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയില്‍ വിരളിപൂണ്ട പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളുടെ മോഡൽ പരീക്ഷ തടസ്സപ്പെടുത്തുകയും ചെയ്തു.

വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാതെ ക്ലാസുകളില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. എസ്എഫ്ഐ പ്രവർത്തകർ കോളജിന്റെ കവാടത്തില്‍ പ്രിൻസിപ്പാളിന്റെ കോലം കെട്ടിതുക്കി. പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത് മുന്നില്‍ക്കണ്ട് ഇവിടെ ശക്തമായ പൊലീസ് കാവൽ എർപ്പെടുത്തിയിരിക്കുകയാണ്.

Eng­lish Sum­ma­ry: SFI halts exam of col­lege stu­dents in Pathanamthitta

You may also like this video

YouTube video player

TOP NEWS

March 28, 2025
March 28, 2025
March 28, 2025
March 28, 2025
March 28, 2025
March 28, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.