3 March 2026, Tuesday

Related news

February 18, 2026
February 11, 2026
January 27, 2026
December 4, 2025
December 3, 2025
November 29, 2025
October 23, 2025
October 12, 2025
September 25, 2025
August 29, 2025

പുതുയുഗ യാത്രയ്ക്കിടെ ഷാഫിയുടെ പ്രതിഷേധം

Janayugom Webdesk
കോഴിക്കോട്
February 11, 2026 7:56 pm

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യുഡിഎഫ് പുതുയുഗ യാത്രയ്ക്കിടെ ഷാഫി പറമ്പിൽ എംപിയുടെ പ്രതിഷേധം. ജാഥാ ലീഡർ വി ഡി സതീശൻ സംസാരിക്കുന്നതിന് മുമ്പ് തന്നെ സംസാരിക്കാൻ വിളിക്കാത്തതാണ് ഷാഫിയെ പ്രകോപിപ്പിച്ചത്. താൻ ഇനി സംസാരിക്കാനില്ലെന്ന് ഷാഫി അധ്യക്ഷനോട് കയർക്കുന്നതും അധ്യക്ഷനെ തള്ളിമാറ്റുന്നതുമെല്ലാം വ്യക്തമാക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലെ സ്വീകരണത്തിനിടെയാണ് സംഭവം. ഷാഫിയുടെ പിടിവിടുവിച്ച് മൈക്കിനടുത്തെത്തിയ അധ്യക്ഷൻ അദ്ദേഹത്തെ സംസാരിക്കാൻ ക്ഷണിച്ചെങ്കിലും രണ്ടുവാക്കുകൾ മാത്രം പറഞ്ഞ് ഷാഫി വേദി വിടുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.