13 December 2025, Saturday

Related news

December 13, 2025
December 13, 2025
December 12, 2025
December 11, 2025
December 9, 2025
December 8, 2025
December 7, 2025
December 6, 2025
December 6, 2025
December 6, 2025

ബിജെപിയെ പുകഴ്ത്തി ശശി തരൂർ

Janayugom Webdesk
തിരുവനന്തപുരം
December 13, 2025 6:58 pm

തിരുവനന്തപുരത്ത് ബിജെപിയുടെ പ്രകടനത്തെ അംഗീകരിക്കുന്നുവെന്നു ശശി തരൂർ എംപി. കോർപറേഷനിൽ ബിജെപി നേടിയ ശ്രദ്ധേയമായ വിജയത്തെ എളിമയോടെ അഭിനന്ദിക്കുന്നുവെന്നും തലസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ ശ്രദ്ധേയമായ മാറ്റത്തെ അടയാളപ്പെടുത്തുന്ന ശക്തമായ പ്രകടനമാണ് ബിജെപിയുടേതെന്നും ശശി തരൂർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ബിജെപിയെ നിരന്തരമായി പിന്തുണക്കുന്ന ശശി തരൂരിന്റെ സമീപനത്തിന് മറ്റൊരുദാഹരണം കൂടിയാവുകയാണ് ഈ കുറിപ്പ്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.