23 January 2026, Friday

ശൗര്യചക്ര ജെ രമേശ് 
വാര്യത്തിനെ അനുസ്മരിച്ചു

Janayugom Webdesk
കായംകുളം
July 15, 2023 7:57 pm

ശൗര്യചക്ര ജെ രമേശ് വാര്യത്തിനെ അനുസ്മരിച്ചു. അനുസ്മരണ കമ്മിറ്റിയുടെയും ജില്ലാ സൈനിക കൂട്ടായ്മ സോൾജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസ്, ഗാർഡിയൻസ് ഓഫ് നേഷൻ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്.

സ്മൃതി മണ്ഡപത്തില്‍ പൂഷ്പ്പാർച്ചനയോടെ നടന്ന അനുസ്മരണ യോഗം കായംകുളം നഗരസഭാ വൈസ് ചെയർമാൻ ജെ ആദർശ് ഉദ്ഘാടനം ചെയ്തു. എ എ റഹീം അദ്ധ്യഷത വഹിച്ചു. എ അജികുമാർ, നാദിർഷ ചെട്ടിയത്ത്, വി സുധാകരൻ, മുരളി വള്ളികുന്നം, രാജീവ് കെ, ശിവപ്രസാദ്, മിനിസലിം, നിസാം പറമ്പി, ഇ നാസർ, എച്ച് സുനി, റഹിം ചീരാമത്ത്, ആർ ആനന്ദൻ, അൻഷാദ്, അനസ് കൊച്ചുതെക്കതിൽ തുടങ്ങിയവർ സംസാരിച്ചു. മുരളീദാസ് വാര്യത്ത് നന്ദി പറ‌ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.