22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെ ഷോക്കേറ്റു; കെഎസ്ഇബി കരാര്‍ ജീവനക്കാരന് ദാരുണാ ന്ത്യം

Janayugom Webdesk
പത്തനംതിട്ട
November 29, 2023 6:31 pm

ജോലിക്കിടെ കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. കൊട്ടാരക്കര കുളക്കട സ്വദേശി വിനിതാണ് മരിച്ചത്. 35 വയസായിരുന്നു. വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഒരുവശത്തേക്ക് ചരിഞ്ഞ കെഎസ്ഇബി പോസ്റ്റില്‍ നിന്ന് ലൈന്‍ മാറ്റുന്നതിനിടെയാണ് ജീവനക്കാരന് ഷോക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെ വൈദ്യുതി പ്രവഹിച്ചതിെനെ തുടര്‍ന്ന് കരാര്‍ ജീവനക്കാരന് ഷേക്കേല്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

Eng­lish Summary:Shocked while under­go­ing repairs; KSEB con­tract employ­ee met a trag­ic end
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.