19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024
December 6, 2024
December 5, 2024
December 5, 2024

പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്പ്; എട്ട് പേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ജോഹന്നാസ്ബർഗ്
January 30, 2023 5:29 pm

ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ കേപ് പ്രവിശ്യയിൽ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്വാസകേലിലെ ഒരു വീട്ടിലെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് വെടിവെയ്പ്പുണ്ടായത്. വീട്ടുടമയും അക്രമണത്തില്‍ കൊല്ലപ്പെട്ടു. 

പ്രാദേശിക സമയം വൈകിട്ട് 5.15ന് വീട്ടിലേക്ക് കടന്നു കയറിയ രണ്ട് അജ്ഞാതരാണ് വെടിയുതിര്‍ത്ത് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഇവര്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്ന് ഈസ്റ്റേണ്‍ കേപ് പൊലീസ് കമ്മിഷണര്‍ എന്‍.ലിലിയന്‍ മെനെ പറഞ്ഞു. 

Eng­lish Summary:Shooting dur­ing birth­day par­ty; Eight peo­ple were killed

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.