7 February 2026, Saturday

Related news

February 4, 2026
February 2, 2026
January 31, 2026
January 30, 2026
January 28, 2026
January 26, 2026
January 25, 2026
January 25, 2026
January 25, 2026
January 25, 2026

മെക്‌സിക്കോയില്‍ വെടിവയ്പ്പ്: ഏഴ് മരണം

Janayugom Webdesk
മെക്സിക്കോ സിറ്റി
April 16, 2023 8:55 pm

സെന്‍ട്രല്‍ മെക്സിക്കോയില്‍ വാട്ടര്‍ പാര്‍ക്കിലുണ്ടായ വെടിവയ്പ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച വൈകുന്നേരം 4.30ന് ലാ പാല്‍മ സ്വിമ്മിങ് റിസോര്‍ട്ടിലായിരുന്നു സംഭവം. ഒരുകൂട്ടം തോക്കുധാരികളായ അക്രമികള്‍ സ്വിമ്മിങ് പൂളിലുണ്ടായിരുന്നവരുടെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അവിടെ സ്ഥാപിച്ചിരുന്ന സിസിടിവികളും അക്രമികള്‍ നശിപ്പിച്ചു. 

മരിച്ചവരില്‍ ഏഴ് വയസുകാരനും മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടുന്നു. സെന്‍ട്രല്‍ മെക്സിക്കോയിലെ ഗ്വാനജുവാറ്റോ എന്ന പ്രദേശത്ത് മയക്കുമരുന്ന് മാഫിയകളുടെ കേന്ദ്രമായികൊണ്ടിരിക്കുകയാണ്. മയക്കുമരുന്നു മാഫിയയെ പിടികൂടുന്നതിന് 2006ല്‍ സുരക്ഷാസേനയെ നിയോഗിച്ചതിന് ശേഷം 35,0000 ലധികം കൊലപാടകങ്ങളാണ് മെക്സികോയില് റിപ്പോര്‍ട്ട് ചെയ്തത്. 

Eng­lish Summary:Shooting in Mex­i­co: Sev­en dead

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.