12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 4, 2025
March 27, 2025
March 21, 2025
January 26, 2025
November 8, 2024
November 3, 2024
November 1, 2024
October 27, 2024
October 24, 2024
October 16, 2024

ഇടുക്കി ഡാമിലെ ഷട്ടർ ഇന്ന് തുറന്നേക്കും; അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നു

Janayugom Webdesk
തൊടുപുഴ
November 13, 2021 8:58 am

ഇടുക്കി അണക്കെട്ടിന്റെ വൃഷിടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ഡാമിന്റെ ഷര്‍ട്ടര്‍ ഇന്ന് തുറന്നേക്കം. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമോ നാളെ രാവിലെയെ ചെറുത്തോണി ഡാമിന്റെ ഷര്‍ട്ടര്‍ തുറന്ന് 100 ക്യുമെക്സ് വെള്ളം ഒരു നിശ്ചിത അളവില്‍ പുറത്തേക്ക് ഒഴുക്കി വിടും. അതേസമയം ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. നിലവിൽ 2398.32 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുകയാണ്. 142 അടിയാണ് അനുവദനീയമായ പരമാവധി ജലനിരപ്പ് എന്നിരിക്കെ 139.3 അടിയാണ് നിലവിലെ ജലനിരപ്പ്.

ENGLISH SUMMARY:Shutters on Iduk­ki Dam may open today
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.