18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024

സിദ്ധരാമയ്യ കോലാര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
March 29, 2023 4:48 pm

കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ മുന്‍മുഖ്യമന്ത്രിയും,കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ തെരഞ്ഞെടുപ്പില്‍ കോലാര്‍ മണ്ഡലത്തിലും മത്സരിക്കുമെന്നു അഭിപ്രായപ്പെട്ടു. വരുണ സീറ്റിലെ സ്ഥാനാര്‍ത്ഥി പട്ടികയിലാണ് സിദ്ധരാമയ്യരുടെ പേര് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇത്തവണത്തെ തെര‍ഞ്ഞെടുപ്പിലും സിദ്ധരാമയ്യ രണ്ട് മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടും.

2018ലെ നിയമസഭാ തെര‍ഞ്ഞെടപ്പില്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ വിജയിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ആണ് രണ്ട് മണ്ഡലങ്ങളില്‍ അദ്ദേഹം മത്സരിച്ചത്. ബദാമിയിലും, ചാമുണ്ഡേശ്വരിയിലുമാണ് മത്സരിച്ചത്.ഇത്തവണ വരുണ മണ്ഡലത്തില്‍ നിന്നും വിജയിക്കും എന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.എങ്കിലും കോലാര്‍ നിവാസികള്‍ കാണിക്കുന്ന സ്നേഹം കണാതിരിക്കാനാവില്ല .അവിടെയുളളവര്‍ കോലാറില്‍ നിന്നും മത്സരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

Eng­lish Summary:
Sid­dara­ma­iah will con­test from Kolar constituency

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.