2 April 2025, Wednesday
KSFE Galaxy Chits Banner 2

കര്‍ണാടക സിദ്ധരാമയ്യ നയിക്കും: ഡി കെ ഉപമുഖ്യമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
May 18, 2023 9:23 am

തെരഞ്ഞെടുപ്പ് ഫലം വന്ന് നാലു ദിവസം പിന്നിട്ടിടുമ്പോള്‍ കര്‍ണാടകയ്ക്ക് തലവനെ തീരുമാനിച്ചു. സിദ്ധരാമയ്യയ്ക്കാണ് ഒടുവില്‍ നറുക്ക് വീണത്. ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയുമാകും. മുഖ്യമന്ത്രി പദം വീതംവയ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്ന കടുത്ത നിലപാടില്‍ നിന്ന് ഡി കെ ശിവകുമാര്‍ അയഞ്ഞു. സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താനും തീരുമാനമായി.

ഇന്ന് വൈകിട്ട് നിയമസഭാകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഹൈക്കമാന്റുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് തീരുമാനം പ്രഖ്യാപിച്ചത്.

Eng­lish Sum­ma­ry: Sid­dara­ma­iah will lead Kar­nata­ka: DK Deputy Chief Minister

You may also like this video

YouTube video player

TOP NEWS

April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.