18 January 2026, Sunday

Related news

November 6, 2025
June 20, 2025
March 5, 2025
March 5, 2025
March 4, 2025
February 19, 2025
February 19, 2025
February 19, 2025
February 14, 2025
February 13, 2025

സിദ്ധാർത്ഥിന്റെ മരണം; തന്റെ ഭാഗത്ത് വീഴ്‌ച ഉണ്ടായിട്ടില്ല: ഡീൻ

Janayugom Webdesk
വയനാട്
March 3, 2024 11:47 am

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ ഭാഗത്ത് വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് ഡീൻ ഡോ. നാരാ യണൻ പറഞ്ഞു. മർദ്ദനം നടന്ന വിവരം വിദ്യാർ ത്ഥികൾ മറച്ചുവെച്ചു. ഫെബ്രുവരി 21ന് ആൻറി റാഗിംഗ് സെൽ റിപ്പോർട്ട് വരുമ്പോൾ മാത്രമാ ണ് താൻ റാഗിംഗ് നടന്ന വിവരം അറിയുന്നത്. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാ ണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Sid­dharth’s death; No fail­ure on his part: Dean

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.