22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 8, 2024
November 21, 2024
October 17, 2024
August 21, 2024
August 16, 2024
July 12, 2024
June 20, 2024
May 24, 2024
May 5, 2024
April 5, 2024

യുവഗായകന്‍ ഷെയില്‍ സാഗര്‍ അന്തരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
June 3, 2022 10:43 am

യുവഗായകന്‍ ഷെയില്‍ സാഗര്‍ അന്തരിച്ചു. 22 വയസ്സായിരുന്നു. മരണകാരണം വ്യക്തമല്ല. ഗായകന്റെ സുഹൃത്തുക്കളാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു മരണം. ഡല്‍ഹിയിലെ സംഗീത കൂട്ടായ്മ രംഗത്ത് പ്രശസ്തനായിരുന്നു ഷെയില്‍ സാഗര്‍. ആലാപനത്തിന് പുറമെ ഗാനരചനയിലും സാക്‌സോഫോണ്‍, പിയാനോ, ഗിത്താര്‍ തുടങ്ങിയ സംഗീതോപകരണങ്ങളിലും കഴിവ് തെളിയിച്ചയാളാണ്. ഈഫ് ഐ ട്രെയ്ഡ് എന്ന ആല്‍ബത്തിലൂടെയാണ് ഷെയില്‍ ശ്രദ്ധനേടിയത്. ബിഫോര്‍ ഇറ്റ് ഗോസ്, സ്റ്റില്‍ എന്നി ആല്‍ബങ്ങളാണ് ഷെയില്‍ സാഗറിന്റെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്.

Eng­lish Summary:singer Sheil Sagar passedaway
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.