ശൈശവവിവാഹം നടത്തിയതിന്റെ പേരിൽ തമിഴ്നാട്ടിൽ ആറ് പേർ അറസ്റ്റിൽ.17 വയസുള്ള ആൺകുട്ടിയുടേയും 16 വയസുള്ള പെൺകുട്ടിയുടേയും വിവാഹമാണ് നടത്തിയത്. തഞ്ചാവൂരിലെ തിരുവോണം എന്ന സ്ഥലത്താണ് സംഭവം.
ഇരുവരും ഒരേ സ്‍കൂളിലാണ് പഠിക്കുന്നത് .ഇവര്‍ പ്രണയത്തിലാണെന്നറിഞ്ഞതോടെ ‚നാട്ടുകാര്‍ ഇവരുടെ വിവാഹം നടത്താന്‍ വീട്ടുകാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.വിവാഹത്തിന് മുൻകൈയ്യെടുത്ത രാജാ, അയ്യാവ്, രാമൻ, ഗോപു, നാടിമുത്തു, കന്നിയൻ എന്നിവരാണ് അറസ്റ്റിലായത്.
english summary; Six arrested for marrying 16-year-old to 17-year-old
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.