19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 10, 2024
November 8, 2024
November 8, 2024
November 7, 2024
November 5, 2024
November 2, 2024
November 2, 2024
October 28, 2024
October 25, 2024
October 21, 2024

കശ്മീരില്‍ ഏറ്റുമുട്ടല്‍: ആറ് ഭീകരരെ വധിച്ചു

Janayugom Webdesk
ശ്രീനഗര്‍
April 22, 2022 10:59 pm

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. രണ്ട് ഏറ്റുമുട്ടലുകളിലായി ആറ് ഭീകരരെ വധിച്ചു. സിഐഎസ്എഫ് വാഹനത്തിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ എഎസ്ഐ വീരമൃത്യു വരിച്ചു.

സുന്‍ജ്‌വാനിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ പാകിസ്ഥാനില്‍ നിന്നും ചാവേര്‍ ആക്രമണത്തിനായി നുഴഞ്ഞു കയറിയ രണ്ട് പേര്‍ ഉണ്ടെന്ന് സൈന്യം അറിയിച്ചു. അതേസമയം ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം നാലായി.

Eng­lish summary;Six mil­i­tants killed in clash­es in Kashmir

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.