23 January 2026, Friday

Related news

December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025

പ്രതീക്ഷയുടെ ആറാം നാള്‍;അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു

Janayugom Webdesk
കര്‍ണാടക
July 21, 2024 8:55 am

കര്‍ണാ‍കയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിച്ചു.രക്ഷാ ദൗത്യത്തിനായി സൈന്യം ഇന്ന് 11 മണിയോടെ അപകടസ്ഥലത്ത്  എത്തും.റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്താണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്.ബെലഗാവില്‍ നിന്നുള്ള സംഘമാണ് തെരച്ചിലിനായി എത്തുക.മലയാളി രക്ഷാ പ്രവര്‍ത്തകര്‍ ദൗത്യസംഘത്തില്‍ തുടരും.രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യം എത്തുന്നത് പ്രതീക്ഷ നല്‍കുന്നുവെന്ന് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ്.സൈന്യം എത്തണമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് കെ.എസ്.ജിതിന്‍ പറഞ്ഞു.കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉച്ചയ്ക്ക് 2 മണിയോടെ സംഭവസ്ഥലം സന്ദര്‍ശിക്കും.

Eng­lish Summary;Sixth day of hope; search for Arjun resumed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.